ബേൺട് ജിൻജർ റൈസ്

Spread The Taste
Serves
2
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 741
Likes :

Preparation Method

*പകുതി വേവിച്ച അരി വെള്ളം കളഞ്ഞു മാറ്റിവയ്ക്കുക.
*ഇഞ്ചി  അരിഞ്ഞത്.
*ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക,
*ബ്രൗൺ നിറം ആകുന്നവരെ ഇഞ്ചി വറുക്കുക.
*ഒരു ടീസ് സ്പൂൺ ഇഞ്ചി വറുത്തു അത് മാറ്റിവയ്ക്കുക.
*വേറൊരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി  അതിലേക്കു  വറുത്ത ഇഞ്ചി ചേർത്ത് 3 മിനുട്സ് വറുക്കുക.
*വേവിച്ചു വച്ച അരി,ടൊമാറ്റോ സോസ് ,മുളക് പൊടി, എന്നിവ കൂടി ചേർത്ത് 1 മിനിറ്റ് വറുക്കുക.
*ഇതിലേക്ക് വിനാഗിരി,മല്ലിയില  ചേർക്കുക.
* തീ അണക്കുക.
*ഒരു ടീസ് സ്പൂൺ ഇഞ്ചി ചേർത്ത് അലങ്കരിക്കുക.

Choose Your Favorite Chinese Recipes

  • ഗാർലിക് ചിക്കൻ ഫ്രയ്ഡ റൈസ്

    View Recipe
  • ചൈനീസ് ഷോപ് ഷൂ

    View Recipe
  • പോർക്ക് ഇൻ ഷൂവാണ് ജിൻജർ സോസ്

    View Recipe
  • ചിക്കൻ മൻചൗ സൂപ്പ്

    View Recipe
  • ചിക്കൻ നൂഡിൽസ് സൂപ്

    View Recipe
  • സ്റ്റെയർ ആൻഡ് ഫ്രൈഡ് ചിക്കൻ

    View Recipe
Engineered By ZITIMA