പരിപ്പ് വെണ്ടയ്ക്ക

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 692
Likes :

Preparation Method

  • മഞ്ഞൾ പൊടി ചേർത്ത് തുവരപ്പരിപ്പ് വേവിക്കുക. 
  • വെണ്ടയ്ക്ക വട്ടത്തിന് അരിയുക.
  • ഉള്ളി ചതക്കുക.
  • പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ചേർക്കുക. 
  • വെണ്ടയ്ക്ക ചേർത്ത് വറുത്തെടുക്കുക. 
  • മറ്റൊരു പാൻ ചൂടാക്കി  ഇദയം  നല്ലെണ്ണ ചേർക്കുക. 
  • കടുക് വറുത്തു അതിലേക്കു ചുവന്ന മുളക് പിളർന്നിടുക കറിവേപ്പില ചേർക്കുക. 
  • പരിപ്പ് ചേർക്കുക .
  • ഉപ്പ് ചേർക്കുക .
  • വെണ്ടയ്ക്ക പരിപ്പു തയ്യാറാകുമ്പോൾ തീയണച്ചു വിളമ്പുക 

Choose Your Favorite North Indian Recipes

  • പരിപ്പ് വെണ്ടയ്ക്ക

    View Recipe
  • ആലൂ മേതി ഫ്രൈഡ് മസാല

    View Recipe
Engineered By ZITIMA