പാലക് പനീർ

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 1576
Likes :

Preparation Method

  • പനീർ ക്യൂബ് രൂപത്തിൽ അരിയുക.
  • പാലക് കട്ടിയായി മുറിക്കുക.
  • ഉള്ളി,ഇഞ്ചി ,വെളുത്തുള്ളി എന്നിവ അരക്കുക.
  • അണ്ടിപ്പരിപ്പ് വേറെ അരക്കുക.
  • ജീരകം വറുത്തു പൊടിച്ചു എടുക്കുക.
  • ക്യാപ്‌സികം കുരുകളഞ്ഞു മുറിച്ചെടുക്കുക.
  • പച്ചമുളക് പിളർക്കുക.
  • തക്കാളി അരച്ച് പിഴിഞ്ഞ് എടുക്കുക,
  • ഒരു പാനിൽ നെയ്യ് ഒഴിച്ച്  അത് അലിഞ്ഞു വരുബോൾ ഉള്ളി പേസ്റ്റ് ചേർക്കുക,.
  • മുളക് പൊടി ചേർത്ത് നന്നായി ഇളക്കുക.
  • പാലക് ഇടുക .
  • കുറേശ്ശേ വെള്ളം വിതറി  അണ്ടിപ്പരിപ്പ് പേസ്റ്റ് ,ചേർത്ത് മൂന്നോ നാലോ മിനിറ്റ തിളപ്പിക്കുക.
  • തക്കാളി അരച്ചത്,ജീരകം,ഗരം മസാല പൊടി  കളർ പൊടി ,ഉപ്പ് എന്നിവ ചേർക്കുക.
  • അഞ്ചു മിനിറ്റ തിളപ്പിക്കുക.
  • 200 മില്ലി  വെള്ളം ഒഴിച്ച് മൂന്നു മിനിറ്റ് വയ്ക്കുക.
  • വേറൊരു പാനിൽ നെയ്യ് ചൂടാക്കുക.
  • ഉള്ളിയും,ക്യാപ്‌സിക്കവും ചേർത്ത് ഇളക്കുക.
  • ഇത് വറുത്തു വച്ച മസാലയിൽ ചേർക്കുക.
  • ചെറുതായി പനീർ  രണ്ടു  മിനിറ്റ് വേവിക്കുക.
  • തീ അണച്ച് ചൂടോടെ ഉപയോഗിക്കുക.

Choose Your Favorite North Indian Recipes

  • പരിപ്പ് വെണ്ടയ്ക്ക

    View Recipe
  • ആലൂ മേതി ഫ്രൈഡ് മസാല

    View Recipe
Engineered By ZITIMA