പഞ്ചാബ് പനീർ ബട്ടർ മസാല

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 853
Likes :

Preparation Method

  • പനീർ  കഷ്ണമാക്കി മാറ്റി വയ്ക്കുക.
  • ഉള്ളി ,തക്കാളി എന്നിവ അരിഞ്ഞു വയ്ക്കുക.
  • തക്കാളി തൊലി കളഞ്ഞു അരച്ച് വയ്ക്കുക.
  • പച്ചമുളക് അരിയുക.
  • തൈര് അടിച്ചെടുക്കുക.
  • ഒരു പാനിൽ ബട്ടർ ചൂടാക്കുക.
  • ഉള്ളി ,തക്കാളി ,തൈര് ,പച്ചമുളക് എന്നിവ ചേർക്കുക.
  • തക്കാളി ചേർത്ത്  7മിനിറ്റ്  വറുക്കുക.
  • ജീരകപ്പൊടി, മുളക് പൊടി,ചുവന്ന കളർ പൊടി .ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  • ആവശ്യത്തിന് വെള്ളം ചേർക്കുക.
  • കറി കുറുകുന്നവരെ തിളപ്പിക്കുക.
  • അതിലക്ക് ഫ്രഷ് ക്രീം ഇടുക .
  • തീ  അണച്ച്  വിളമ്പുക.

Choose Your Favorite North Indian Recipes

  • പരിപ്പ് വെണ്ടയ്ക്ക

    View Recipe
  • ആലൂ മേതി ഫ്രൈഡ് മസാല

    View Recipe
Engineered By ZITIMA