പാലക് -ചന മസാല

Spread The Taste
Serves
4
Preparation Time: 35 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 757
Likes :

Preparation Method

  • പാലക് ഇല കഴുകി പേസ്റ്റ് ആക്കി അരച്ച് എടുക്കുക .
  • ചന രാത്രിയിൽ കുതിർത്തു വച്ച് വേവിക്കുക .
  • ഇഞ്ചി നീളത്തിൽ അരിയുക.
  • കുരുമുളക് ,പച്ചമുളക് ,രണ്ടു ടീസ്പൂൺ ജീരകം എന്നിവ ചേർത്ത് അരച്ച് എടുക്കുക .
  • ഒരു പാനിൽ ബട്ടർ ഇദയം നല്ലെണ്ണ എന്നിവ ചൂടാക്കുക .
  • ജീരകം ചേർക്കുക .
  • ഇഞ്ചി കൂടി ചേർത്ത് വേവിക്കുക.
  • അതിലേക്കു അരച്ച് വച്ച മസാല ചേർത്ത് പച്ച ചുവ മാറുന്നവരെ വറുക്കുക .
  • ആവശ്യത്തിന് വെള്ളം ,മുളക് പൊടി ,മല്ലിപൊടി ,മഞ്ഞൾ പൊടി ,ഗരംമസാല പൊടി ,ഉപ്പ് ,അരച്ച പാലക് ,ചന എന്നിവ എല്ലാം ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക .
  • തീ അണച്ച് ചൂട് പൂരി ,ചപ്പാത്തി ,പെറോട്ട എന്നിവയുടെ കൂടെ വിളമ്പുക .
  • സൂചക പദം :ഉത്തരേന്ത്യ

Choose Your Favorite North Indian Recipes

  • പരിപ്പ് വെണ്ടയ്ക്ക

    View Recipe
  • ആലൂ മേതി ഫ്രൈഡ് മസാല

    View Recipe
Engineered By ZITIMA