ആപ്പിൾ ഹൽവ

Spread The Taste
Serves
5
Preparation Time: 10 മിനിറ്റ്
Cooking Time: 25 മിനിറ്റ്
Hits   : 693
Likes :

Preparation Method

 ആപ്പിൾ  തൊലി  കളഞ്ഞു  ചിരകി എടുക്കുക.
 ബദാം  കുതിർത്തു  തൊലി  കളഞ്ഞു  എടുത്തു   അര കപ്പു  പാലിൽ   അരച്ച് എടുക്കുക.
 ഒരു വലിയ പാനിൽ   ആപ്പിൾ  കഷ്ണമാക്കിയത് , ഒരു ടേബിൾ  സ്പൂൺ പഞ്ചസാര ,  രണ്ടു ടേബിൾ  സ്പൂൺ വെള്ളം  എന്നിവ  ചേർത്ത്  വയ്ക്കുക.
 നന്നായി ഇളക്കി   ആപ്പിൾ വെന്തു കഴിഞ്ഞാൽ    തീ  അണക്കുക .
 ബദാം- പാൽ  പേസ്റ്റ് , രണ്ടു  കപ്പ്  പാൽ , കുങ്കുമ പൂവ് , എന്നിവ  മുന്ന്  മിനിറ്റ്  തിളപ്പിക്കുക.
 ഇതിലേക്ക്  വേവിച്ച   ആപ്പിൾ  ചേർത്ത  തുടരെ  നന്നായി ഇളക്കുക.
 അലുവ പരുവത്തിൽ  ആകുമ്പോൾ  അതിലേക്കു  നെയ്യ്  കൂടി ചേർത്ത  അണ്ടിപ്പരിപ്പ് , ഉണക്ക  മുന്തിരി  എന്നിവ കൂടി  ഇട്ടു നന്നായി ഇള്കുക.
 തീ അണച്ചു  വിളമ്പുക.

Engineered By ZITIMA