കാരറ്റ് ഹൽവ

Spread The Taste
Makes
ഏകദേശം 300 ഗ്രാംസ്
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1319
Likes :

Preparation Method

 കാരറ്റ്  ചിരകിയത് .
ഒരു  പാനിൽ  നെയ്യ്  ചൂടാക്കി ,അതിലേക്കു  കാരറ്റ്  ചേർത്ത്  ഒരു  മിനിറ്റ്  വറുക്കുക , പാൽ കൂടി  ചേർത്ത് നന്നായി തിളപ്പിയ്ക്കുക.
അണ്ടിപ്പരിപ്പ്  ,ഉണക്ക  മുന്തിരി എന്നിവ  നെയ്യിൽ  വറുത്തു കോരുക.
 കാരറ്റ്  തയ്യാറായി   വരുമ്പോൾ  അതിലേക്കു  പഞ്ചസാര , നെയ്യ് എന്നിവ  കൂടി ചേർത്ത്  തുടരെ  ഇളക്കി  കൊടുക്കുക.
 ഒടുവിൽ  കാരറ്റ്  മിശ്രിതം   കട്ടിയായി   കുറുകി വരുമ്പോൾ  വറുത്തു വച്ച ഉണക്കമുന്തിരി , അണ്ടിപ്പരിപ്പ്  എന്നിവ ചേർത്ത്  കൊടുക്കുക.
 തീ  അണച്ചു വിളമ്പുക.

Engineered By ZITIMA