ചവ്വരി ഹൽവ

Spread The Taste
Serves
20 കഷ്ണങ്ങൾ
Preparation Time: 2 മണിക്കൂർ
Cooking Time: 30 മിനിറ്റ്
Hits   : 653
Likes :

Preparation Method

  • ചവ്വരി  വെള്ളത്തിലിട്ട് രണ്ടു മണിക്കൂർ നേരത്തേക്ക് കുതിർക്കുക .
  • ചവ്വരി പഞ്ചസാര ചേർത്ത് അരച്ചെടുക്കുക .
  • പാൻ ചൂടാക്കുക 
  • അതിലേക്ക് അരച്ച ചവ്വരി മിശ്രിതം ചേർക്കുക 
  • നെയ്യും അണ്ടിപരിപ്പും ചേർത്ത് കാട്ടിയാകുന്നത് വരെ വേവിക്കുക 
  • ഏലക്ക പൊടി കുങ്കുമപ്പൂവ് ഉണക്ക മുന്തിരി എന്നിവ ചേർത്തു വേവിക്കുക 
  • നെയ്യ് ചേർത്ത് ഹൽവ പ്രത്യേകം കട്ടിയാകുക 
  • മറ്റൊരു പാത്രത്തിലേക്ക് നെയ് പുരട്ടിവക്കുക 
  • അതിലേക്ക് ഹൽവ മാറ്റുക 
  • തണുപ്പിക്കുക 
  • ഓരോ കഷ്ണങ്ങളാക്കി വിളമ്പുക .
Engineered By ZITIMA