ഈന്തപഴം ഹൽവ

Spread The Taste
Serves
10
Preparation Time: 20 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 737
Likes :

Preparation Method

 ഈന്തപഴം   അറിഞ്ഞു   വെള്ളത്തിൽ  കുതിർത്ത  അരച്ച്  എടുക്കുക.
   ഈന്തപഴം  അരച്ചത് , തേങ്ങ  പാൽ ,  പാൽക്കട്ടി , എന്നിവ ഒരു  വലിയ  പാനിൽ   ആറ് മിനിറ്റ്  തിളപ്പിക്കുക.
ഇതിലേക്ക്   നെയ്യ്  , അണ്ടിപ്പരിപ്പ് , ബദാം , എന്നിവ  ചേർത്ത് നന്നായി ഇളക്കുക.
  ഹൽവ   പരുവത്തിൽ  ആകുമ്പോൾ   തീ  അണക്കുക.
ഇത്  തണുക്കാൻ വയ്ക്കുക.
വിളബുക.

Engineered By ZITIMA