ബൻ ഹൽവ

Spread The Taste
Serves
2
Preparation Time: 5 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 939
Likes :

Preparation Method

ബൻ വെള്ളത്തിൽ കുതിർത്തു പിഴിഞ്ഞെടുക്കുക
അണ്ടിപ്പരിപ്പ്  നെയ്യിൽ വറുത്തെടുക്കുക
ചൂടാക്കിയ പാനിൽ വെള്ളം ചേർത്ത് പഞ്ചസാര ചേർക്കുക
പഞ്ചസാര അലിയുന്ന  വരെ തിളപ്പിക്കുക
ഇതിലേക്ക് ബൻ ഇടുക
നെയ്യ് ചേർത്ത് ഹൽവ രൂപത്തിൽ ആക്കുക
അണ്ടിപ്പരിപ്പ് വിതറുക ,തീയണച്ചു വിളമ്പുക

Engineered By ZITIMA