ഫിഷ് കറി

Spread The Taste
Serves
5
Preparation Time: 30 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 3343
Likes :

Preparation Method

മീൻ വൃത്തിയാക്കുക
മല്ലിപ്പൊടി മുളക്പൊടി മഞ്ഞപ്പൊടി ജീരകപ്പൊടി എന്നിവ അരക്കുക
വെളുത്തുള്ളി തൊലികളയുക
ചുവന്ന മുളക് രണ്ടായി പിളർക്കുക
പച്ചമുളക് അരിയുക
ഉള്ളി ചെറുതായ് അരിയുക
ഇഞ്ചി അരിയുക
തക്കാളി അരിയുക
പുളി കുതിർത്തു വക്കുക
പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക
കടുക് ഉലുവ പച്ചമുളക് ചുവന്നമുളക് ഉള്ളി തക്കാളി വെളുത്തുള്ളി എന്നിവ ചേർത്ത് വഴറ്റുക
പുളിപിഴിഞ്ഞു ചേർക്കുക  അരച്ച മസാല ഉപ്പ് ചേർത്ത് തിളപ്പിക്കുക
ഗ്രേവി കാട്ടിയാകുമ്പോഴേക്കും മീൻ ചേർക്കുക
കട്ടിയുള്ള തേങ്ങാ പാല് ഒഴിക്കുക
മീൻ വെക്കുമ്പോൾ തീയണക്കുക
മല്ലിയില ചേർത്ത് ഗാർണിഷ് ചെയ്ത് വിളമ്പുക .
 

Engineered By ZITIMA