ഷാർക്‌ ഫിഷ് ഒക്രാ ഫ്രൈ

Spread The Taste
Serves
4
Preparation Time: 30 മിനിറ്റ്
Cooking Time: 30മിനിറ്റ്
Hits   : 1051
Likes :

Preparation Method

മീൻ  മുളക് പൊടി , ഉപ്പ് ,മഞ്ഞൾ പൊടി ചേർത്ത് മുപ്പതു മിനിറ്റ് പുരട്ടിവക്കുക 
പാൻ ചൂടാക്കി ജീരകം ഉലുവ പെരും ജീരകം ചുവന്ന മുളക് എന്നിവ വറുത്തു പൊടിക്കുക 
വെണ്ടയ്ക്ക ഒരു ഇഞ്ചു നീളത്തിൽ അരിയുക
തക്കാളി അരിയുക 
ഉള്ളി വെളുത്തുള്ളി ചതക്കുക
പാൻ ചൂടാക്കി മൂന്ന് ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ഒഴിക്കുക 
അതിലേക്കു മീൻ ഇട്ടു വറുത്തു കോരുക 
മറ്റൊരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക 
ഉള്ളി വെളുത്തുള്ളി വഴറ്റുക 
അതിലേക്കു പൊടിച്ച മിശ്രിതം ചേർത്ത് വറുക്കുക 
തക്കാളി ചേർത്ത്  വഴറ്റുക
വെണ്ടയ്ക്ക ഗരം മസാല ഉപ്പ് എന്നിവ ചേർക്കുക 
കുറേശെ  വറുത്തെടുക്കുക 
വറുത്ത മീൻ ചേർത്ത് വേവിക്കുക 
തീയണച്ചു ആവശ്യത്തിന് വിളമ്പുക 
Engineered By ZITIMA