ഫ്രൈഡ് ഫിഷ്

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 30മിനിറ്റ്
Hits   : 970
Likes :

Preparation Method

മുട്ട പൊട്ടിച്ചു തയ്യാറാക്കുക 

ചിരകിയ ചീസ് പകുതി തയ്യാറാക്കിയ മുട്ട കുരുമുളക് പൊടി മുളക് പൊടി അയമോദകം നാരങ്ങാനീര് കടുക് മിശ്രിതം ഉപ്പ് എന്നിവ ചേർത്ത് കുഴക്കുക 
മീൻ ചേർത്ത് പുരട്ടുക 
പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക ചൂടാകുമ്പോൾ മീൻ ഇട്ടു മുട്ടചേർക്കുക ,ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ വാങ്ങുക 
വിളമ്പുക 
Engineered By ZITIMA