മീൻ കറി

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 1147
Likes :

Preparation Method

 മീൻ  വൃത്തിയാക്കി മാറ്റി വയ്ക്കുക.
ഉള്ളി , പച്ചമുളക് എന്നിവ   അരിഞ്ഞു വയ്ക്കുക.
 തക്കാളി നാലു  കഷ്ണമായി മുറിക്കുക.
വെളുത്തുള്ളി  തൊലി കളഞ്ഞു  വയ്ക്കുക.
തേങ്ങ ചിരകിയത് , കുരുമുളക്  പൊടി , മുളക് പൊടി ,മല്ലി പൊടി എന്നിവ അരച്ച് പേസ്റ്റ്  ആക്കുക.
പുളി കുതിർത്തു പിഴിഞ്ഞ് നീര് എടുക്കുക.
ഒരു പാനിൽ ഇതായഎം നല്ലെണ്ണ ചൂടാക്കി അതിലേക്കു   കടുക്  ഇട്ടു പൊട്ടിച്ചു , ഉലുവ ,പച്ചമുളക് ,കറിവേപ്പില , ഉള്ളി ,യഹ്‌ക്കളി , വെളുത്തുള്ളി എന്നിവ ചേർത്ത് നന്നായി ഇളക്കുക.
അതിലേക്കു അരച്ച് വച്ച   മസാല  ചേർത്ത് , അഞ്ചു  മിനിറ്റ് വറുക്കുക ,ശേഷം  അതിലേക്കു   പുളി  പിഴിഞ്ഞ നീര് ,മഞ്ഞപ്പൊടി ,  ഉപ്പു  എന്നിവ ചേർത്ത് നന്നായി ഇളകി  കൊടുക്കുക.
 അതിലേക്കു   മീൻ  കഷ്ണങ്ങൾ  ഇട്ടു  കറി കുറുകി വരുന്നവരെ  തിയേൽപ്പിക്കുക.
തീ  അണച്ചു ചൂടോടെ  വിളമ്പുക.

Engineered By ZITIMA