സുര പുട്ട്

Spread The Taste
Serves
3
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 779
Likes :

Preparation Method

ഒരു പാനിൽ വെള്ളം തിളപ്പിച്ച് അതിലേക്കു സ്രാവിൻകഷണങ്ങൾ ഇട്ടു വേവിയ്ച്ചെടുക്കുക .

ശേഷം അതിന്റെ മുള്ളു കളഞ്ഞു മാറ്റി വെയ്ക്കുക .
ഉള്ളിയും വെളുത്തുള്ളിയും നേര്മയായി അരിയുക.
പച്ചമുളക് ചെറുതായി വട്ടത്തിൽ മുറിക്കുക .
ഒരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക .
കടുക് പൊട്ടിക്കുക .ശേഷം കറിവേപ്പില ഉള്ളില് ,പച്ചമുളക് ,എന്നിവ ഇട്ടു വറുത്തെടുക്കുക .
ഇതിലേക്ക് മീൻകഷണങ്ങൾ ഇട്ടു  ചെറിയ തീയിൽ നന്നായി വറുക്കുക .
തേങ്ങ തിരുമ്മിയതും കൂടി ചേർത്ത് നന്നായി  വറുത്തതിന് ശേഷം  വിളമ്പാം .
Engineered By ZITIMA