സത്തുർ കരസേവ

Spread The Taste
Serves
Preparation Time: 10 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 2749
Likes :

Preparation Method

ഒരു  പാത്രത്തിൽ   അരിപൊടി , കടൽപൊടി , എള്ള് ,ജീരകം ,കായം ,മുളക് പൊടി  ഉപ്പ്  എന്നിവ ചേർത്ത്  വയ്ക്കുക.
 8 ടീസ്പൂൺ  ഇദയം നല്ലെണ്ണ  ചൂടാക്കി  അത്  ഈ  മാവിലേക്കു   ഒഴിക്കുക.
വെള്ളം കൂടി ചേർത്ത്  മൃദുവായി   മാവു   കുഴച്ചു  എടുക്കുക.
 ഒരു   ഫ്രയിങ്   പാനിൽ   ഇദയം നല്ലെണ്ണ  ചൂടാക്കുക.
 തയ്യാറാക്കിയ മുറുക്ക്  ഉണ്ടാക്കുന്ന  അച്ചിൽ  ഒഴിക്കുക.
 ഈ പാത്രം ചൂട് എണ്ണയുടെ മുകളിൽ  വയ്ക്കുക.
 കരസേവ  ഗോൾഡൻ   ബ്രൗൺ നിറത്തിൽ   നന്നായി വറുത്തു   കോഡറുക.
വായു കടക്കാത്ത   പാത്രത്തിൽ   അടച്ചു   സൂക്ഷിക്കുക.

Engineered By ZITIMA