വിരുദുനഗർ പറോട്ട

Spread The Taste
Serves
4
Preparation Time: 30 മിനിറ്റ്
Cooking Time: ഓരോ പറോട്ടയ്‌ക്കും 6 മിനിറ്റ്
Hits   : 910
Likes :

Preparation Method

മൈദ വെള്ളവും മുട്ടയും ഉപ്പും ചേർത്ത് നന്നായി  അയക്കുണ്ടാകുന്നതുവരെ കുഴയ്ക്കുക .

3 ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണയും കൂടി ചേർത്ത് വീണ്ടും നന്നായി കുഴയ്ക്കുക .
പുളിപ്പുണ്ടാകാൻ 6 മണിക്കൂർ വെയ്ക്കുക .
ശേഷം മാവ് ഒരു ബോൾ രൂപത്തിലാക്കി എടുക്കുക .
കട്ടിയില്ലാത്തപാളിയായി  അത് പരത്തുക .
ഒരു പേപ്പർ ഫാനിന്റെ രീതിയിൽ അത് മടക്കുക .
ഒരു  വശത്തു നിന്ന് മറ്റൊരു വശത്തേക്ക് അത് ചുഴറ്റി എടുക്കുക .
ഒരു റോളർ പാൻ വെച്ച് ചെറിയ വട്ടമായി അത് പരത്തിയെടുക്കുക.
ഇദയം നല്ലെണ്ണ ഒഴിച്ച് ഒരു പാൻ ചൂടാക്കുക .
അത് ചൂടാകുമ്പോൾ  പറോട്ട ഇട്ടു   രണ്ടു വശവും നല്ലതുപോലെ  മൊരിഞ്ഞു ബ്രൗൺ നിറമാകുന്നതുവരെ  മൊരിച്ചെടുക്കുക .
ഒരു പ്ലേറ്റിലേക്കു പറോട്ട ഇട്ട ശേഷം കൈ കൊണ്ട്  അമർത്തി അടിച്ച ശേഷം ചൂടോടെ വിളമ്പാം .
Engineered By ZITIMA