ശ്രീവിളിപുത്തൂർ പാൽകോവ

Spread The Taste
Serves
Preparation Time:
Cooking Time:
Hits   : 845
Likes :

Preparation Method

വീതിയുള്ള പാനിലേക്കു പാല് ഒഴിക്കുക 

ചെറുതീയിൽ കുറേശെ തിളപ്പിക്കുക 
പാല് തിളച്ചു നെയ്യ് തെളിയിക്കുക 
പഞ്ചസാര ചേർത്ത് കട്ടിയാക്കുക
തീയണച്ചു വിളമ്പുക 
Engineered By ZITIMA