തിരുനെൽ വേലി ഹൽവ

Spread The Taste
Serves
Preparation Time:
Cooking Time:
Hits   : 1101
Likes :

Preparation Method

ഗോതമ്പ് തലേന്ന് രാത്രിയിലെ വെള്ളത്തിലിട്ടു കുതിർക്കുക 

ഗോതമ്പ് പാല് രൂപത്തിൽ അരച്ചെടുക്കുക 
ഇത് തുടർച്ചയായി രണ്ടുമൂന്നു വട്ടം ചെയ്യുക 
പാല് രൂപത്തിലാക്കുക 
കട്ടിയുള്ള പാല്  പാട നീക്കി അരിച്ചെടുക്കുക
പാട നീക്കം ചെയ്യുക 
പാൻ ചൂടാക്കി വെള്ളമൊഴിച്ചു പഞ്ചസാര ചേർത്ത് തിളപ്പിക്കുക 
കേസരി കളർ പൊടി കുങ്കുമ പൂവ് ചേർക്കുക 
ഗോതമ്പ് പാല് ചേർത്ത് തിളപ്പിക്കുക 
നെയ്യ് അണ്ടിപ്പരിപ്പ് ബാധാം പിസ്താ ചേർക്കുക 
ചെറുതീയിൽ വേവിക്കുക 
നെയ്യ് മാറി കഴിഞ്ഞാൽ ഹൽവ തയ്യാറായി 
തീയണച്ചു വിളമ്പുക 
 
Engineered By ZITIMA