വെളുത്തുള്ളി അച്ചാർ

Spread The Taste
Serves
1 ബോട്ടിൽ
Preparation Time: 20മിനിറ്റ്
Cooking Time: 7ദിവസം
Hits   : 5132
Likes :

Preparation Method

 വെളുത്തുള്ളി  തൊലി കളഞ്ഞു  വയ്ക്കുക.
നാരങ്ങാ  പിഴിഞ്ഞ്  ഉപ്പ്, അരിഞ്ഞു വച്ച  വെളുത്തുള്ളി  എന്നിവ  ചേർത്ത്  നന്നായി ഇളക്കുക.
ഒരു നേർത്ത് തുണി കൊണ്ട് മൂടി  ഒരു  ആഴ്ച  വെയിലത്ത് വയ്ക്കുക.
മുളക് പൊടി വിതറി  ഇളക്കുക.
 ഇദയം നല്ലെണ്ണ ചൂടാക്കുക.
 അതിലേക്കു  കടുക് .   ഇട്ടു  ശേഷം  കുതിർക്കാൻ വച്ച  വെളുത്തുള്ളി  ചേർത്ത് കൊടുക്കുക.
 വായു കടക്കാത്ത പാത്രത്തിൽ  അടച്ചു  സൂകഷിക്കുക.

Engineered By ZITIMA