ബ്രീഡ് ബട്ടൂര

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 695
Likes :

Preparation Method

  • മൈദാ മാവു അരിച്ചു എടുത്തു അതിൽ ഉപ്പും ബേക്കിംഗ് പൊടിയും ചേർക്കുക.
  • ബ്രെഡിന്റെ അരികു കളഞ്ഞു വെള്ളത്തിൽ കുതിർത്തു വയ്ക്കുക.ശേഷം വെള്ളം പിഴിഞ്ഞ് കളഞ്ഞു പൊടിച്ചു എടുക്കുക .
  • കുതിർത്ത ബ്രെഡ്, തൈര് ,വെള്ളം മൈദമാവു  മിശ്രിതം എന്നിവ ചേർത്ത് മൃദുവായി കുഴച്ചു എടുക്കുക.
  • വലിയ ബോള് ആയി മാവ് എടുത്തു വട്ടത്തിൽ പരാതി എടുക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
  • അതിലേക്കു തയ്യാറാക്കിയ  ബട്ടൂര  ഇട്ടു വറുത്തു എടുക്കുക.
  • ഇങ്ങനെ കുറച്ചു  ബട്ടൂര  തയ്യാറാക്കി വറുത്തു ചൂടോടെ വിളമ്പുക .

 

Choose Your Favorite North Indian Recipes

  • പരിപ്പ് വെണ്ടയ്ക്ക

    View Recipe
  • ആലൂ മേതി ഫ്രൈഡ് മസാല

    View Recipe
Engineered By ZITIMA