ഉരുളൻ കിഴങ്ങു പീസ് മസാല

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 817
Likes :

Preparation Method

  • ഉരുളൻ കിഴങ്ങു വേവിച്ചു തൊലി കളഞ്ഞു ക്യൂബ് രൂപത്തിൽ അരിഞ്ഞു വയ്ക്കുക.
  • ഉള്ളി മുറിക്കുക .
  • തക്കാളി നീളത്തിൽ മുറിക്കുക .
  • കുരുമുളക് പരുപര പൊടിക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • അതിലേക്കു ഉള്ളി തക്കാളി എന്നിവ ചേർക്കുക .
  • തക്കാളി വഴന്നു മൃദുവാക്കുന്നവരെ വറുക്കുക .
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,പീസ് എന്നിവ ചേർത്ത് പീസ് വെക്കുന്നവർ വറുക്കുക .
  • തേങ്ങാ പാൽ പിഴിഞ്ഞ് ചേർക്കുക .
  • മല്ലിപൊടി ,മുളക് പൊടി ,മഞ്ഞൾ പൊടി ,ജീരകപ്പൊടി ,എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക .
  • തിളച്ചു തുടങ്ങുമ്പോൾ  ഉരുളന്കിഴങ് ചേർത്ത് കൊടുക്കുക .
  • മസാല കുറുകിവരുമ്പോൾ ,പൊടിച്ചു വച്ച കുരുമുളക് ,ജീരകപ്പൊടി ,കറിവേപ്പില എന്നിവ ചേർത്ത് കൊടുക്കുക .
  • നന്നായി ഇരുളക്കി തീ അണക്കുക .
  • ചൂടോടെ വിളമ്പുക .
  • സൂചക പദം :പഞ്ചാബി ,ആലൂ ,ആലൂ മുറ്റെർ

Choose Your Favorite North Indian Recipes

  • പരിപ്പ് വെണ്ടയ്ക്ക

    View Recipe
  • ആലൂ മേതി ഫ്രൈഡ് മസാല

    View Recipe
Engineered By ZITIMA