ചില്ലി പനീർ

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1492
Likes :

Preparation Method

പനീർ കൂബ് രൂപത്തിൽ അരിയുക.
വെളുത്തുള്ളി ഉടച്ചത്.
പച്ചമുളക്  പിളർന്നത്
കോൺ ഫ്ലോർ , ഉപ്പ്,വെള്ളം , ബജി മാവു അളവിൽ കുഴക്കുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക ,പനീർ കഷണങ്ങൾ  കോൺ ഫ്ലോർ മാവിൽ മുക്കി എണ്ണയിലേക്ക് ഇട്ടു വറുക്കുക.
വേറെ ഒരു പാനിൽ ഒരു ടീസ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക .
അതിലേക്കു ചതച്ച വെളുത്തുള്ളി ,പച്ചമുളക്  എന്നിവ ഇട്ടു ഇളക്കുക.
സോയ സോസ് ,കുരുമുളക് പൊടി,തക്കാളി സോസ് ,ചില്ലി സോസ് ആവശ്യത്തിന് ഉപ്പു എന്നിവ ചേർക്കുക.
പനീർ കഷ്ണം ഇട്ടു നന്നായി ഇളക്കുക .
പനീർ തയ്യാറാകുമ്പോൾ , മല്ലിയിൽ  ഇട്ടു ചൂടോടെ  വിളമ്പുക.

Engineered By ZITIMA