പനീർ മസാല കറി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 5759
Likes :

Preparation Method

  • പനീർ ക്യൂബ രൂപത്തിൽ മുറിച്ചു വയ്ക്കുക .
  • കൊച്ചുള്ളി ,വലിയ ഉള്ളി ,ഇഞ്ചി ,വെളുത്തുള്ളി ,പച്ചമുളക് ,തക്കാളി എന്നിവ അരിയുക.
  • ഒരു പാനിൽ ടേബിൾ സ്പൂൺ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • അതിലേക്കു മുറിച്ചു വച്ച പച്ചക്കറികൾ ചേർക്കുക .
  • തണുത്തശേഷം പൊടിച്ചു എടുക്കുക .
  • ബാക്കി ഉള്ളി കൂടി അരിയുക .
  • വേറൊരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • ഉള്ളി ചേർത്ത് നന്നായി വഴറ്റി എടുക്കുക .
  • ഇതിലേക്ക് എല്ലാ മസാല പൊടികളിൽ നിന്ന് ഓരോ നുള്ളു ചേർക്കുക .
  • അരച്ച് വച്ച മസാല ചേർത്ത് വയ്ക്കുക .
  • മുളക് പൊടിയും ഉപ്പും ചേർക്കുക .
  • ചെറുതീയിൽ10 മിനിറ്റ് വേവിക്കുക .
  • പനീർ കഷ്ണങ്ങൾ ചേർത്ത് മൂന്നു മിന്റെ വയ്ക്കുക .
  • തീ അണച്ച് വിളമ്പുക .
Engineered By ZITIMA