തൈര് -പനീർ മസാല

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1593
Likes :

Preparation Method

  • പനീർ ക്യൂബ് രൂപത്തിൽ മുറിക്കുക .
  • ഉള്ളി ,വെളുത്തുള്ളി ,ചുവന്ന മുളക് ,തക്കാളി ,3 ടേബിൾ സ്പൂൺ തേങ്ങ ചിരകിയത് ,ഏലക്ക ,മല്ലിപൊടി ,മുളക് പൊടി ,ഗ്രാമ്പു ,കസ്കസ് ,ഇഞ്ചി എന്നിവ റച്ചു പേസ്റ്റ് ആക്കുക .
  • ഒരു വലിയ പാൻ ചൂടാക്കി അതിൽ നെയ്യ് ഒഴിച്ച് നെയ്യ് ഉരുകി തുടഗുമ്പോൾ ഇദയം നല്ലെണ്ണ ഒഴിച്ച് കൊടുക്കുക .
  • ചൂടാകുമ്പോൾ അരച്ച് വച്ച മസാല ചേർത്ത് പച്ചച്ചുവ മാറുന്നവരെ വറുക്കുക .
  • തൈരും  ഉപ്പും കൂടി  ചേർക്കുക.
  • നന്നായി ഇളക്കുക .
  • എല്ലാ വശങ്ങളിൽ നിന്നും എന്ന വിട്ടു വരുമ്പോൾ പനീർ കഷ്ണങ്ങൾ ചേർത്ത് മൂന്നു മിനിറ്റ് വേവിക്കുക.
  • ഇത് തിളപ്പിക്കുക .
  • മല്ലിയിൽ വിതറി തീ അണക്കുക .
  • ചൂട് ചപ്പാത്തി പെറോട്ട എന്നിവയുടെ കൂടെ വിളമ്പുക .
Engineered By ZITIMA