പനീർ ടൊമാറ്റോ മസാല

Spread The Taste
Serves
5
Preparation Time: 15 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 932
Likes :

Preparation Method

പനീർ ക്യൂബ രൂപത്തിൽ ആക്കുക.
തക്കാളി തൊലി കളയുന്നതിനായി  ചൂട് വെള്ളത്തിൽ  ഇട്ടു തൊലി ക്ലാംജു എടുക്കുക.
ഉള്ളി അരിഞ്ഞു  മാറ്റി വയ്ക്കുക.
ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി അതിലേക്കു ഉള്ളി ചേർക്കുക.
തണുക്കാൻ മാറ്റി വയ്ക്കുക.
ശേഷം അരച്ച് എടുക്കുക,
അണ്ടിപ്പരിപ്പ് കുതിർത്തു  പേസ്റ്റ് രൂപത്തിൽ അരച്ച് വയ്ക്കുക.
ഒരു പാനിൽ നെയ്യ് ഒഴിച്ച്  അത് ഉരുകി വരുമ്പോൾ പെരും ജീരകം ,ചിംച്ചി വെളുത്തുള്ളി പേസ്റ്റ്  എന്നിവ ചേർത്ത് വറുക്കുക.
മല്ലിപൊടി , മുളക് പൊടി, തക്കാളി കുഴമ്പു രൂപത്തിൽ ആക്കിയത്  ഉപ്പ് എന്നിവ ചേർത്ത് പച്ച ചുവ മാറുന്നവരെ വറുക്കുക.
ഇതിലേക്ക് പനീർ കഷ്ണങ്ങൾ ചേർത്ത് ചെറു തീയിൽ  മുന്ന് മിനിറ്റ് വേവിക്കുക.
ഗരം മസാല പൊടി, ഫ്രഷ് ക്രീം, അണ്ടിപ്പരിപ്പ് പേസ്റ്റ് എന്നിവ ഇട്ടു നന്നായി ഇളക്കി കൊടുക്കുക.
തീ അണച്ച് വിളമ്പുക.
Engineered By ZITIMA