പനീർ കോഫ്ത്ത ഗ്രേവി

Spread The Taste
Serves
5
Preparation Time: 15 മിനിറ്റ്
Cooking Time: 30 മിനിറ്റ്
Hits   : 752
Likes :

Preparation Method

വിരൽ കൊണ്ട് പനീർ പൊടിക്കുക.
തക്കാളി തൊലി കളയാൻ  5 മിനിറ്റ  വെള്ളത്തിൽ ഇടുക.
തൊലി കളഞ്ഞു തക്കാളി   കുഴമ്പു രൂപത്തിൽ ആകുക .
ക്യാരറ്റ് ,ബീൻസ് അരിഞ്ഞു വയ്ക്കുക.
പച്ചക്കറി അവികയറ്റി വേവിക്കുക .
ഉള്ളി അരിഞ്ഞു എടുക്കുക .
ഖോവ ,ഉപ്പ് , വേവിച്ച പച്ചക്കറികൾ എന്നിവ തമ്മിൽ യോജിപ്പിക്കുക .
പൊടിച്ചു വച്ച പനീർ ചെറിയ ബോളുകൾ ആക്കി മാറ്റുക .
 തയ്യാറാക്കിയ ഉരുളയിൽ  കുഴി ഉണ്ടാക്കി  അതിലേക്കു  കോവ മിശ്രിതം നിറച്ചു  എല്ലാം വശവും  അടച്ചു  ബോൾ ആക്കി എടുക്കുക

ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക , നന്നായി ചൂടാകുമ്പോൾ പനീർ ബോളുകൾ അതിലേക്കിട്ടു  ഗോൾഡൻ  ബ്രൗൺ നിര, ആകുന്നവരെ വറുക്കുക .
വേറൊരു പാനിൽ 2ടേബിൾ സ്പൂൺ  ഇദയം നല്ലെണ്ണ ചൂടാക്കുക.
അതിലേക്കു  ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് ഉള്ളി എന്നിവ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.
തക്കാളി കുഴമ്പു രൂപത്തിലാക്കിയത് ,ജാതിക്ക പൊടി , ഗരം മസാല പൊടി ,മുളക് പൊടി , ഉപ്പ് തൈര്  എന്നിവ ചേർത്ത് നന്നായി ഇളക്കുക.
കറീ കുറുകി വരുമ്പോൾ പനീർ കോഫ്ത്ത ബല്സ് ഇടുക .ഇളകി കൊടുക്കുക.
തീ അണക്കുക .
മല്ലിയില വിതറി ചൂടോടെ വിളമ്പുക . 
Engineered By ZITIMA