പീസ പനീർ കട്ട് ലെറ്റ്

Spread The Taste
Serves
6
Preparation Time: 20 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 700
Likes :

Preparation Method

ഉരുളാംകിഴങ്ങും ,പീസും  വെവ്വേറെ  വേവിച്ചു മാറ്റി വയ്ക്കുക.
പൊടിച്ചു മാറ്റി വയ്ക്കുക.
പനീർ പൊടിച്ചു എടുക്കുക .
കടല മാവ് വറുത്തു മാറ്റി വയ്ക്കുക .
ഉരുളൻകിഴങ് പൊടിച്ചതും, ഗ്രീൻ പീസും ഉപ്പു ചേർത്ത്  യോജിപ്പിഴു വയ്ക്കുക .
പൊടിച്ച പനീർ ,ഇഞ്ചി ,പച്ചമുളക് ,പെരും ജീരകം ,മല്ലിയില,കടലമാവ് ,മഞ്ഞൾ പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ചു വയ്ക്കുക.
കുറച്ചു മാവ് എടുത്തു തട്ടി പരത്തി വയ്ക്കുക .
ഒരു ഫ്രയിങ്‌ പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക അതിലേക്കു പാട്ടിസ് ഇട്ടു ബ്രൗൺ നിറത്തിൽ വറുത്തു കോരുക .
തീ അണച്ച് ടൊമാറ്റോ കെച്ചപ്ന്റെ കൂടെ ഉപയോഗിക്കുക .
Engineered By ZITIMA