പൊടി മാംസുമു ( തെലുങ്കാനയിലെ എരിവുള്ള മട്ടൻ വറുത്തത് )

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 3 മിനിറ്റ്
Hits   : 7523
Likes :

Preparation Method

  • തൈര് ,മഞ്ഞൾ പൊടി ,മുളക് പൊടി ,ഇഞ്ചി പേസ്റ്റ് ,ഉപ്പ് , എന്നിവ മട്ടനിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കുക .
  • മല്ലിപൊടി വറുക്കുക .
  • കസ്കസ് പൊടിച്ചു എടുക്കുക .
  • കറുവപ്പട്ട ,ഗ്രാമ്പു ,ഏലക്ക ,എന്നിവ പൊടിക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക .
  • ഉള്ളി ഇട്ടു വറുത്തു അതിൽ വെളുത്തുള്ളി ഇട്ടു ഗോൾഡൻ ബ്രോൺ നിറത്തിൽ വറുക്കുക.
  • അതിലേക്കു പൊടിച്ച മസാലകൾ,മുളക് പൊടി ,എന്നിവ ചേർത്ത് രണ്ടു മിനിറ്റ് ഇളക്കുക.
  • ഇതിലേക്ക് പുരട്ടി വച്ച മട്ടൻ ചേർത്ത് ചെറു തീയിൽ വേവിക്കുക .
  • ആവശ്യത്തിന് വെള്ളം ചേർത്ത് മട്ടൻ വേവിക്കുക.
  • മട്ടൻ വെന്തു ബ്രൗൺ നിറം ആക്കുക .
  • തീ അണച്ച്  പുലാവ് ,ബിരിയാണി എന്നിവയുടെ കൂടെ വിളമ്പുക .
  • കീ വേർഡ് : എരിവുള്ള വറുത്ത മട്ടൻ ഓഫ് തെലുഗാന

Choose Your Favorite Andhra Recipes

  • ആന്ധ്രാ-ചിക്കൻ പുലാവ്

    View Recipe
  • ആന്ധ്ര മീൻ ബിരിയാണി

    View Recipe
  • ആന്ധ്രാ കുരുമുളക് ചിക്കൻ

    View Recipe
  • ആന്ധ്രാ മട്ടൻ കൂൺ വരുവാൽ (മട്ടൻ ചുക്ക,കൂൺ ചുക്ക)

    View Recipe
  • റോയ്യലോ ഇഗുരു (ആന്ധ്ര കൊഞ്ച് വറുത്തത്)

    View Recipe
  • ആന്ധ്രാ കൊടി റോസ്റ്റ് (ചിക്കൻ റോസ്റ്റ്)

    View Recipe
  • ആന്ധ്രാ ചേപ്പാ വെപ്പുടു (ആന്ധ്രാ മീൻ ഫ്രൈ)

    View Recipe
  • വഞ്ചാരം വെപ്പുടു (നെയ്‌ മീൻ ഫ്രൈ )

    View Recipe
  • ആന്ധ്രാ എരിവുമുള്ള മീൻ വറുത്തത്

    View Recipe
  • തൊട്ടികുര പേടകയാ

    View Recipe
  • ആന്ധ്രാ -കറി

    View Recipe
  • ആന്ധ്രാ ചിക്കെൻ ഗ്രേവി

    View Recipe
  • ഗോങ്കുര മാംസം

    View Recipe
  • ചേപ്പാല പുളുസു ( ആന്ധ്ര മീൻ കറി )

    View Recipe
  • കൊടി കുറ ( ആന്ധ്ര ചിക്കൻ കറി )

    View Recipe
  • നെല്ലൊരെ ചേപ്പാല പുളുസു ( ആന്ധ്ര മീൻ കറി )

    View Recipe
  • മുങ്ങാക്കായ മാംസം ( മട്ടൻ മുരിങ്ങക്ക കറി )

    View Recipe
  • കോടി ഗുഡ്ഡു പുളുസു ( ആന്ധ്രാ മുട്ട കറി )

    View Recipe
  • മാമിടിക്കായ പുളിഹോര(പച്ചമാങ്ങാ ചോറ്)

    View Recipe
  • ക്രിപ്‌സി മധുരകിഴങ്ങ് ഫ്രൈ

    View Recipe
  • ജാൻതികളു (മുറുകുലു ജാൻതികളു)

    View Recipe
  • അൽസന്ദർ വട

    View Recipe
  • കജ്ജികായലു

    View Recipe
  • അറ്റുകുല ഗുണ്ട പൊങ്ങാനാളു

    View Recipe
  • ഉന്ദ്രള്ളു

    View Recipe
  • പെസാര ഗാരെല്ലു (ഹോൾ മുങ് വട,ചെറുപയർ വട)

    View Recipe
  • നുവ്വുള്ള ഉന്ദാൽ (കറുത്ത എള്ള് ലഡ്ഡു ,നുവ്വുള്ള ലഡ്ഡു)

    View Recipe
  • ആന്ധ്ര മട്ടൻ കീമ വട

    View Recipe
  • ബെല്ലാം തളികളു

    View Recipe
  • ബെസൻ ക മീത്ത(കടലപൊടി സ്ക്യുഎർസ്,ആന്ധ്രാ )

    View Recipe
Engineered By ZITIMA