ആലം പച്ചടി

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1258
Likes :

Preparation Method

  • ഇഞ്ചി കഴുകി മുറിച്ചു എടുക്കുക .
  • പുളി പിഴിഞ്ഞ് നീര് എടുക്കുക .
  • ഉലുവ പൊടിച്ചു എടുക്കുക .
  • ഒരു പാനിൽ പകുതി ഇദയം നല്ലെണ്ണ ചൂടാക്കുക.
  • ഇഞ്ചി ഇട്ടു ബ്രൗൺ നിറത്തിൽ വറുത്തുകോരുക.
  • തണുക്കാൻ വയ്ക്കുക .
  • പൊടിക്കുക.
  • വേറൊരു പാനിൽ രണ്ടു ടേബിൾ സ്പൂൺ ഇധ്യ്മ് നല്ലെണ്ണ ചൂടാക്കുക .
  • കറിവേപ്പില ഇടുക .
  •  കായം ചേർത്ത് തീ അണക്കുക.
  • തണുക്കാൻ വച്ച് പൊടിക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കി ഇഞ്ചി പൊടിച്ച പേസ്റ്റ് ചേർത്ത് നന്നായി ഇളക്കുക.
  • കറിവേപ്പില മിശ്രിതം പുളിനീര് ,ഉപ്പ് ,മഞ്ഞൾ പിഡിപി എന്നിവ ചേർത്ത് വറുക്കുക.
  • പനം പഞ്ചസാര അല്ലെങ്കിൽ പനം ശർക്കര ഇടുക .
  • ഇത് വെന്തു കുറുകി വരുമ്പോൾ തീ  അണക്കുക .
  • കടുകു പൊട്ടിച്ച ചട്ട്ണിയി  വിളമ്പുക .

Choose Your Favorite Andhra Recipes

  • ആന്ധ്രാ-ചിക്കൻ പുലാവ്

    View Recipe
  • ആന്ധ്ര മീൻ ബിരിയാണി

    View Recipe
  • ആന്ധ്രാ കുരുമുളക് ചിക്കൻ

    View Recipe
  • ആന്ധ്രാ മട്ടൻ കൂൺ വരുവാൽ (മട്ടൻ ചുക്ക,കൂൺ ചുക്ക)

    View Recipe
  • റോയ്യലോ ഇഗുരു (ആന്ധ്ര കൊഞ്ച് വറുത്തത്)

    View Recipe
  • ആന്ധ്രാ കൊടി റോസ്റ്റ് (ചിക്കൻ റോസ്റ്റ്)

    View Recipe
  • ആന്ധ്രാ ചേപ്പാ വെപ്പുടു (ആന്ധ്രാ മീൻ ഫ്രൈ)

    View Recipe
  • വഞ്ചാരം വെപ്പുടു (നെയ്‌ മീൻ ഫ്രൈ )

    View Recipe
  • ആന്ധ്രാ എരിവുമുള്ള മീൻ വറുത്തത്

    View Recipe
  • തൊട്ടികുര പേടകയാ

    View Recipe
  • ആന്ധ്രാ -കറി

    View Recipe
  • ആന്ധ്രാ ചിക്കെൻ ഗ്രേവി

    View Recipe
  • ഗോങ്കുര മാംസം

    View Recipe
  • ചേപ്പാല പുളുസു ( ആന്ധ്ര മീൻ കറി )

    View Recipe
  • കൊടി കുറ ( ആന്ധ്ര ചിക്കൻ കറി )

    View Recipe
  • നെല്ലൊരെ ചേപ്പാല പുളുസു ( ആന്ധ്ര മീൻ കറി )

    View Recipe
  • മുങ്ങാക്കായ മാംസം ( മട്ടൻ മുരിങ്ങക്ക കറി )

    View Recipe
  • കോടി ഗുഡ്ഡു പുളുസു ( ആന്ധ്രാ മുട്ട കറി )

    View Recipe
  • മാമിടിക്കായ പുളിഹോര(പച്ചമാങ്ങാ ചോറ്)

    View Recipe
  • ക്രിപ്‌സി മധുരകിഴങ്ങ് ഫ്രൈ

    View Recipe
  • ജാൻതികളു (മുറുകുലു ജാൻതികളു)

    View Recipe
  • അൽസന്ദർ വട

    View Recipe
  • കജ്ജികായലു

    View Recipe
  • അറ്റുകുല ഗുണ്ട പൊങ്ങാനാളു

    View Recipe
  • ഉന്ദ്രള്ളു

    View Recipe
  • പെസാര ഗാരെല്ലു (ഹോൾ മുങ് വട,ചെറുപയർ വട)

    View Recipe
  • നുവ്വുള്ള ഉന്ദാൽ (കറുത്ത എള്ള് ലഡ്ഡു ,നുവ്വുള്ള ലഡ്ഡു)

    View Recipe
  • ആന്ധ്ര മട്ടൻ കീമ വട

    View Recipe
  • ബെല്ലാം തളികളു

    View Recipe
  • ബെസൻ ക മീത്ത(കടലപൊടി സ്ക്യുഎർസ്,ആന്ധ്രാ )

    View Recipe
Engineered By ZITIMA