ആന്ധ്രാ തക്കാളി കറി

Spread The Taste
Serves
3
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 700
Likes :

Preparation Method

  • തക്കാളി  പത്തു മിനിറ്റ് വെള്ളത്തിൽ ഇടുക .
  • തണുക്കാൻ വയ്ക്കുക .
  • തൊലി കളഞ്ഞു മാറ്റി വയ്ക്കുക .
  • എള്ള് വറുത്തു പൊടിച്ചു വയ്ക്കുക .
  • പച്ചമുളകും ,ഉള്ളിയും  അരിഞ്ഞു വയ്ക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • കടുക്  ഇട്ടു പൊട്ടിച്ചു ,ജീരകം ,കറിവേപ്പില കായം എന്നിവ ഇടുക .
  • ഉള്ളി, പച്ചമുളകും ചേർക്കുക .
  • നന്നായി വറുക്കുക .
  • അതിലേക്കു  തക്കാളി ,മഞ്ഞല പൊടി ,എന്നിവ  തക്കാളി മൃദുവാകുന്നവരെ വറുക്കുക .
  • മുളക് പൊടിയും ,ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക .
  • തേങ്ങ പാൽ ചേർത്ത് നന്നായി ഇളക്കുക .
  • അതിലേക്കു എള്ള് പൊടിച്ച പൊടി ചേർക്കുക.
  • തീ അണച്ചു വിളമ്പുക .

സൂചക പദം  :തീരാ ആന്ധ്രാ തക്കാളി കറി

Choose Your Favorite Andhra Recipes

  • ആന്ധ്രാ-ചിക്കൻ പുലാവ്

    View Recipe
  • ആന്ധ്ര മീൻ ബിരിയാണി

    View Recipe
  • ആന്ധ്രാ കുരുമുളക് ചിക്കൻ

    View Recipe
  • ആന്ധ്രാ മട്ടൻ കൂൺ വരുവാൽ (മട്ടൻ ചുക്ക,കൂൺ ചുക്ക)

    View Recipe
  • റോയ്യലോ ഇഗുരു (ആന്ധ്ര കൊഞ്ച് വറുത്തത്)

    View Recipe
  • ആന്ധ്രാ കൊടി റോസ്റ്റ് (ചിക്കൻ റോസ്റ്റ്)

    View Recipe
  • ആന്ധ്രാ ചേപ്പാ വെപ്പുടു (ആന്ധ്രാ മീൻ ഫ്രൈ)

    View Recipe
  • വഞ്ചാരം വെപ്പുടു (നെയ്‌ മീൻ ഫ്രൈ )

    View Recipe
  • ആന്ധ്രാ എരിവുമുള്ള മീൻ വറുത്തത്

    View Recipe
  • തൊട്ടികുര പേടകയാ

    View Recipe
  • ആന്ധ്രാ -കറി

    View Recipe
  • ആന്ധ്രാ ചിക്കെൻ ഗ്രേവി

    View Recipe
  • ഗോങ്കുര മാംസം

    View Recipe
  • ചേപ്പാല പുളുസു ( ആന്ധ്ര മീൻ കറി )

    View Recipe
  • കൊടി കുറ ( ആന്ധ്ര ചിക്കൻ കറി )

    View Recipe
  • നെല്ലൊരെ ചേപ്പാല പുളുസു ( ആന്ധ്ര മീൻ കറി )

    View Recipe
  • മുങ്ങാക്കായ മാംസം ( മട്ടൻ മുരിങ്ങക്ക കറി )

    View Recipe
  • കോടി ഗുഡ്ഡു പുളുസു ( ആന്ധ്രാ മുട്ട കറി )

    View Recipe
  • മാമിടിക്കായ പുളിഹോര(പച്ചമാങ്ങാ ചോറ്)

    View Recipe
  • ക്രിപ്‌സി മധുരകിഴങ്ങ് ഫ്രൈ

    View Recipe
  • ജാൻതികളു (മുറുകുലു ജാൻതികളു)

    View Recipe
  • അൽസന്ദർ വട

    View Recipe
  • കജ്ജികായലു

    View Recipe
  • അറ്റുകുല ഗുണ്ട പൊങ്ങാനാളു

    View Recipe
  • ഉന്ദ്രള്ളു

    View Recipe
  • പെസാര ഗാരെല്ലു (ഹോൾ മുങ് വട,ചെറുപയർ വട)

    View Recipe
  • നുവ്വുള്ള ഉന്ദാൽ (കറുത്ത എള്ള് ലഡ്ഡു ,നുവ്വുള്ള ലഡ്ഡു)

    View Recipe
  • ആന്ധ്ര മട്ടൻ കീമ വട

    View Recipe
  • ബെല്ലാം തളികളു

    View Recipe
  • ബെസൻ ക മീത്ത(കടലപൊടി സ്ക്യുഎർസ്,ആന്ധ്രാ )

    View Recipe
Engineered By ZITIMA