ഗുട്ടി വെങ്കയ്യ പുലസ്

Spread The Taste
Serves
Preparation Time: 10 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 707
Likes :

Preparation Method

  വഴുതനങ്ങ തണ്ടു   കളഞ്ഞു     നാലായി മുറിക്കുക,  വഴുതനങ്ങയിൽ   കുഴി  ഉണ്ടായിരിക്കണം .
 പുളി  വെള്ളത്തിൽ  കുതിർത്ത  400 മില്ലി  നീര് പിഴിഞ്ഞ്   എടുക്കുക.
 ഉള്ളി   അരിഞ്ഞു വയ്ക്കുക.
 സാമ്പാർ പൊടി , പഞ്ചസാര , ഉപ്പ് എന്നിവ    കുഴച്ചു   വഴുതനങ്ങയിൽ നിറക്കുക.
 ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
പുളി  നീര്  ചേർത്ത്  തിളപ്പിക്കുക.
 അതിലേക്കു   വഴുതനങ്ങ കൂടി ചേർത്ത്  എണ്ണ വേർതിരിഞ്ഞു   മസാല  വഴുതനങ്ങയിൽ  പിടിക്കുന്നവരെ  വറുക്കുക.
 ഒരു ചെറിയ   പാനിൽ  ഇദയം നല്ലെണ്ണ  ചൂടാക്കുക.
അതിലേക്കു  കടുക് , പൊട്ടി  വരുമ്പോൾ ഉലുവ ,ഉഴുന്ന്   പരിപ്പു ,പൊട്ടുകടല  ,കറിവേപ്പില , എന്നിവ  ചേർക്കുക.
മല്ലിയില ,  വിതറി നന്നായി  ഇളക്കുക.
തീ അണച്ച് വിളമ്പുക.

Choose Your Favorite Andhra Recipes

  • ആന്ധ്രാ-ചിക്കൻ പുലാവ്

    View Recipe
  • ആന്ധ്ര മീൻ ബിരിയാണി

    View Recipe
  • ആന്ധ്രാ കുരുമുളക് ചിക്കൻ

    View Recipe
  • ആന്ധ്രാ മട്ടൻ കൂൺ വരുവാൽ (മട്ടൻ ചുക്ക,കൂൺ ചുക്ക)

    View Recipe
  • റോയ്യലോ ഇഗുരു (ആന്ധ്ര കൊഞ്ച് വറുത്തത്)

    View Recipe
  • ആന്ധ്രാ കൊടി റോസ്റ്റ് (ചിക്കൻ റോസ്റ്റ്)

    View Recipe
  • ആന്ധ്രാ ചേപ്പാ വെപ്പുടു (ആന്ധ്രാ മീൻ ഫ്രൈ)

    View Recipe
  • വഞ്ചാരം വെപ്പുടു (നെയ്‌ മീൻ ഫ്രൈ )

    View Recipe
  • ആന്ധ്രാ എരിവുമുള്ള മീൻ വറുത്തത്

    View Recipe
  • തൊട്ടികുര പേടകയാ

    View Recipe
  • ആന്ധ്രാ -കറി

    View Recipe
  • ആന്ധ്രാ ചിക്കെൻ ഗ്രേവി

    View Recipe
  • ഗോങ്കുര മാംസം

    View Recipe
  • ചേപ്പാല പുളുസു ( ആന്ധ്ര മീൻ കറി )

    View Recipe
  • കൊടി കുറ ( ആന്ധ്ര ചിക്കൻ കറി )

    View Recipe
  • നെല്ലൊരെ ചേപ്പാല പുളുസു ( ആന്ധ്ര മീൻ കറി )

    View Recipe
  • മുങ്ങാക്കായ മാംസം ( മട്ടൻ മുരിങ്ങക്ക കറി )

    View Recipe
  • കോടി ഗുഡ്ഡു പുളുസു ( ആന്ധ്രാ മുട്ട കറി )

    View Recipe
  • മാമിടിക്കായ പുളിഹോര(പച്ചമാങ്ങാ ചോറ്)

    View Recipe
  • ക്രിപ്‌സി മധുരകിഴങ്ങ് ഫ്രൈ

    View Recipe
  • ജാൻതികളു (മുറുകുലു ജാൻതികളു)

    View Recipe
  • അൽസന്ദർ വട

    View Recipe
  • കജ്ജികായലു

    View Recipe
  • അറ്റുകുല ഗുണ്ട പൊങ്ങാനാളു

    View Recipe
  • ഉന്ദ്രള്ളു

    View Recipe
  • പെസാര ഗാരെല്ലു (ഹോൾ മുങ് വട,ചെറുപയർ വട)

    View Recipe
  • നുവ്വുള്ള ഉന്ദാൽ (കറുത്ത എള്ള് ലഡ്ഡു ,നുവ്വുള്ള ലഡ്ഡു)

    View Recipe
  • ആന്ധ്ര മട്ടൻ കീമ വട

    View Recipe
  • ബെല്ലാം തളികളു

    View Recipe
  • ബെസൻ ക മീത്ത(കടലപൊടി സ്ക്യുഎർസ്,ആന്ധ്രാ )

    View Recipe
Engineered By ZITIMA