കാപ്പി

Spread The Taste
Serves
അഞ്ചു പേർക്ക്
Preparation Time: പത്തു മിനിറ്റ്
Cooking Time: മൂന്ന് മിനിറ്റ്
Hits   : 814
Likes :

Preparation Method

  • വെള്ളം തിളപ്പിച്ച ശേഷം അതിലേക്കു കാപ്പി പൊടി ചേർക്കുക , പാത്രം അടച്ചു വച്ച് അഞ്ചു മിനിറ്റ് തിളപ്പിക്കുക 
  • അടുപ്പിൽ നിന്നും വാങ്ങിയ ശേഷം കാപ്പി അരിച്ചു എടുത്തു പാലും പഞ്ചസാരയും ചേർത്ത് ഇളക്കുക
  • ചൂടോടെ വിളമ്പുക 

Choose Your Favorite Beverage Recipes

  • തേൻ നാരങ്ങാ ജ്യൂസ്

    View Recipe
  • കൂൾ ഡ്രിങ്ക് - തണ്ടായി

    View Recipe
Engineered By ZITIMA