കൂൾ ഡ്രിങ്ക് - തണ്ടായി

Spread The Taste
Serves
5
Preparation Time: 20 മിനിറ്റ്
Cooking Time: 25 മിനുട്സ്
Hits   : 872
Likes :

Preparation Method

  • പാൽ തിളപ്പിക്കുക 
  • റോസ് ഇതളും, കറുവപ്പട്ട,കുരുമുളക് എന്നിവ പൊടിച്ചു ഏലക്കാപ്പൊടി ചേർക്കുക 
  • ബദാം,കശുവണ്ടി,പിസ്താ,മത്തങ്ങാക്കുരു,കസ്കസ് എന്നിവ കുതിർത്തു പാലിൽ അരച്ച് കുഴമ്പു രൂപം ആകുക 
  • പൊടിച്ച വച്ചിരിക്കുന്ന കൂടും,പാൽ കുഴമ്പും,പഞ്ചസാരയും,ക്ക്മകുമാവും ചേർത്ത് നന്നായി യോജിപ്പിക്കുക 
  • ചെറിയ തീയിൽ 5 മിനിറ്റ് വച്ച ശേഷം അടുപ്പിൽ നിന്നും  മാറ്റുക 
  • ഫ്രിഡ്‌ജിൽ വച്ച് തണുപ്പിച്ച ശേഷം ഉപയോഗിക്കുക 

You Might Also Like

Choose Your Favorite Beverage Recipes

  • തേൻ നാരങ്ങാ ജ്യൂസ്

    View Recipe
  • കൂൾ ഡ്രിങ്ക് - തണ്ടായി

    View Recipe
Engineered By ZITIMA