ജിഗർത്തണ്ട

Spread The Taste
Serves
3
Preparation Time: 20 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 885
Likes :

Preparation Method

പാല് പഞ്ചസാര ചേർത്ത് അത് കുറുകി പകുതിയാകുന്നതുവരെ തിളപ്പിക്കുക .
ശേഷം തീ അണയ്ക്കുക .
വീണ്ടും പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക .
തണുക്കാൻ അനുവദിച്ച ശേഷം ഫ്രിഡ്ജിൽ വയ്ക്കുക .
ബദാം ഗം രാത്രി  വെള്ളത്തിൽ കുതിരാൻ വയ്ക്കുക .
രണ്ടു കപ്പ് വെള്ളത്തിൽ ചൈന ഗ്രാസ്  10 മിനിറ്റ് കുതിർക്കാൻവെയ്ക്കുക .
ഇട്ടു കുതിർക്കാൻ വെച്ചിരിക്കുന്ന പാത്രം കുറഞ്ഞ തീയിൽ ചൂടക്കുക .
ശേഷം ഇത് വേറൊരു ബൗളിലേക്കു മാറ്റിയ ശേഷം ഫ്രിഡിജിൽ വയ്ക്കുക .
ഇത് തണുക്കുമ്പോൾ  ചുരണ്ടി എടുക്കുക .
ഒരു നീളമുള്ള ഗ്ലാസ്സിലേക്കു   ഒന്നര ടീസ്പൂൺ നന്നാരി ഷാർബൂട് , കുറച്ചു ബദാം ഗം ,ചൈന ഗ്രാസ് ,റോസ് സിറപ്പ് ,2 ടേബിൾസ്പൂൺ പാൽ  എന്നിവയും ഒരു തവി  വാനില ഐസ് ക്രീമും ഇടുക .
ഇതുപോലെ ബാക്കിയുള്ള പാൽ ഉപയോഗിച്ച് ജിഗർത്തണ്ട  ഉണ്ടാക്കി തണുപ്പിച്ചു വിളമ്പാം .

Choose Your Favorite Beverage Recipes

  • തേൻ നാരങ്ങാ ജ്യൂസ്

    View Recipe
  • കൂൾ ഡ്രിങ്ക് - തണ്ടായി

    View Recipe
Engineered By ZITIMA