മസാല ചായ

Spread The Taste
Serves
3
Preparation Time: 5 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 430
Likes :

Preparation Method

  • ഒരു കപ്പു വെള്ളം തിളപ്പിക്കുക 
  • ചായ പൊടിയും , ചുക്ക് പൊടിയും ചേർത്ത് 3 മിനിറ്റ് അടച്ചു വച്ച് തിളപ്പിക്കുക 
  • അരിച്ചു എടുത്ത ശേഷം പാലും, ഗരം മസാല പൊടിയും ചേർത്ത് ഇളക്കി  അടുപ്പിൽ നിന്നും മാറ്റുക 
  • പാലും വെള്ളവും ചേർത്തും തിളപ്പിച്ചു ചായ ഉണ്ടാക്കാവുന്നതാണ് 

Choose Your Favorite Beverage Recipes

  • തേൻ നാരങ്ങാ ജ്യൂസ്

    View Recipe
  • കൂൾ ഡ്രിങ്ക് - തണ്ടായി

    View Recipe
Engineered By ZITIMA