സംഭാരം

Spread The Taste
Serves
2
Preparation Time: 5 മിനിറ്റ്
Cooking Time:
Hits   : 1085
Likes :

Preparation Method

  • തൈര് നന്നായി ഉടച്ചു വയ്ക്കുക 
  • വെള്ളവും ഉപ്പും ചേർത്ത് നന്നായി ഇളക്കുക 
  • പച്ചമുളക് ചെറുതായി അരിഞ്ഞു വയ്ക്കുക 
  • കറിവേപ്പില ചെറുതായി അരിഞ്ഞു വയ്ക്കുക 
  • ചൂടായ പാനിലേക്കു ഇദയം നല്ലെണ്ണ ഒഴിക്കുക 
  • കടുക് പൊട്ടിച്ചതിനു ശേഷം ജീരകവും കറിവേപ്പിലയും ചേർക്കുക 
  • ഉടച്ച തൈരിലേക്കു വറുത്തു വച്ചിരിക്കുന്ന മിശ്രിതം ചേർത്ത് പച്ചമുളകും മല്ലി ഇലയും വച്ച് അലങ്കരിച്ചു വിളമ്പുക 

Choose Your Favorite Beverage Recipes

  • തേൻ നാരങ്ങാ ജ്യൂസ്

    View Recipe
  • കൂൾ ഡ്രിങ്ക് - തണ്ടായി

    View Recipe
Engineered By ZITIMA