സീഡായ്

Spread The Taste
Makes
400 ഗ്രാം ഏകദേശം
Preparation Time: 1 മണിക്കൂർ 10 മിനുറ്റ്സ്
Cooking Time:
Hits   : 604
Likes :

Preparation Method

അരി കുതിർത്തു  വെള്ളം മാറ്റിയതിനു ശേഷം നേർത്ത തുണിയിൽവച്ചു ഈർപ്പം കളയുക
പൊടിച്ചെടുക്കുക
ഉഴുന്ന് പരിപ്പ് വറുത്തു പൊടിച്ചെടുക്കുക
തേങ്ങാ ചിരകുക
പച്ചരി  ഉഴുന്ന് പരിപ്പ് ഉപ്പ് ജീരകം  ചിരകിയ തേങ്ങാ എള്ള് ചേർത്ത് കുഴക്കുക
ആ മാവിലേക്ക് കുറേശെ വെള്ളം ഒഴിക്കുക
ചെറിയ ഉരുളകളാക്കുക
പാൻ ചൂടാക്കി  അതിലേക്ക് ഇദയം നല്ലെണ്ണ ചേർക്കുക ,അതിലേക്ക് ഉരുളകൾ ഇട്ടു വറുത്തു കോരുക .
മുറിഞ്ഞു ചെറിയ ബ്രൗൺ നിറം ആകുമ്പോൾ വാങ്ങുക .

You Might Also Like

Choose Your Favorite Festival Recipes

  • തുർക്കികോഴി ബിരിയാണി

    View Recipe
Engineered By ZITIMA