ബദാം ഖീർ

Spread The Taste
Serves
6 പേർക്ക്
Preparation Time: 15 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1080
Likes :

Preparation Method

  • ചുവടു കട്ടിയുള്ള ഒരു പാത്രം എടുക്കുക
  • അതിലേക്കു പാല്, പഞ്ചസാര ഇവ ചേർത്ത് തിളപ്പിക്കുക 
  • അഞ്ചു ബദാം പരിപ്പ് തൊലി കളഞ്ഞു വയ്ക്കുക 
  • ബാക്കിയുള്ള ബദാമും ,കശുവണ്ടിയും അരച്ച് ഒരു പേസ്റ്റ് രൂപം ആകുക 
  • ഒരു പാനിൽ ഒരു സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി ബദാം പരിപ്പ് ഇട്ടു വറത്തു എടുക്കുക 
  • വറുത്ത ബദാം, അണ്ടിപ്പരിപ്പ് അരച്ച മിശ്രിതം,ഏലക്ക പൊടി ഇവ തിളപ്പിച്ച പാലിൽ ചേർക്കുക
  • നന്നായി തിളച്ച ശേഷം ചൂടോടെയോ അല്ലെങ്കിൽ തണുത്ത ശേഷമോ ഉപയോഗിക്കാം 

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA