സ്റ്റഫുചെയ്ത കൊഴുക്കട്ട

Spread The Taste
Serves
6
Preparation Time: 45 മിനിറ്റ്
Cooking Time: 40 മിനിറ്റ്
Hits   : 4935
Likes :

Preparation Method

.അരി നന്നായി കഴുകിയ ശേഷം,വെള്ളം മുഴുവൻ ഊറ്റി കളഞ്ഞു പൊടിക്കുക.

.തേങ്ങ ചിരണ്ടുക.
. ആവശ്യത്തിന് പഞ്ചസാര ചേർത്ത് ചിരണ്ടിയ തേങ്ങാ ഒരുമിച്ചു ഇളക്കി മാറ്റി വെക്കുക
അരി മാവും, ഉപ്പ്,തിളപ്പിച്ച വെള്ളം കൂട്ടി നല്ല കുഴമ്പു രൂപത്തിൽ കുഴക്കുക.
കുഴച്ചു വെച്ചിരിക്കുന്ന മാവു ചെറിയ ഉരുളകളാക്കുക ,ഓരോ ഉരുളയും എടുത്തു വിരൽതുമ്പുകൊണ്ട് വട്ടകൃതിയിൽ കുഴി ഉണ്ടാക്കി വെക്കുക .
. ഒരു ടേബിൾസ്പൂൺ ചിരണ്ടിയ തേങ്ങയും പഞ്ചസാരയും കൂത്തിച്ചേർത്തു വട്ടത്തിന്റെ നടുവിൽ വെക്കുക.
. വൃത്തത്തിന്റെ അറ്റങ്ങൾ തമ്മിൽ യോജിപ്പിച്ചു ഒട്ടിക്കുക .
. ഈ രീതിയിൽ ബാക്കിയുള്ള എല്ലാ കൊഴുക്കട്ടയും ഉണ്ടാകുക.
.ആവശ്യത്തിന് വെള്ളം തിളപ്പിച്ച് ആവിയാക്കുക .
.ഒരു ഇഡലി പാത്രത്തിൽ കൊഴുക്കട്ടകൾ അടുക്കി വെച്ച ശേഷം ആവി കൊടുക്കുക.
.അടുപ്പത്തുനിന്നു ഇറക്കിയ ശേഷം വിളമ്പുക.

Choose Your Favorite Festival Recipes

  • തുർക്കികോഴി ബിരിയാണി

    View Recipe
Engineered By ZITIMA