ചവ്വരി പായസം

Spread The Taste
Serves
6
Preparation Time: 25 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1744
Likes :

Preparation Method

ചവ്വരി വെള്ളത്തിലിട്ടു സുതാര്യമാകുന്നതുവരെ  വേവിച്ചെടുക്കുക .

ഇതിലേക്ക്  പഞ്ചസാര ഇട്ടു  നന്നായി ലയിക്കുന്നതുവരെ   യോജിപ്പിക്കുക .
ഇത് 2 -3  മിനിറ്റ് തിളയ്ക്കാൻ അനുവദിക്കുക .
ഒരു പാൻ ചൂടാക്കി അതിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും മുന്തിരിങ്ങയും വറുത്തെടുക്കുക .
വെള്ളം തിളപ്പിച്ച് അതിലേക്കു ചവ്വരി -പഞ്ചസാര ,മിശ്രിതം ഇടുക .
ഇത് പായസമാകുമ്പോൾ  അണ്ടിപ്പരിപ്പും മുന്തിരിങ്ങയും ഇട്ടു അലങ്കരിക്കാം .
ശേഷം ചൂടോടെ വിളമ്പാം .

Choose Your Favorite Diwali Recipes

  • ദിവാലി സ്പെഷ്യൽ മട്ടൺ ബിരിയാണി

    View Recipe
Engineered By ZITIMA