ചെമ്മീൻ ചീസി

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 633
Likes :

Preparation Method

  • ചെമ്മീൻ അവികയറ്റി മാറ്റി വയ്ക്കുക .
  • വേവിച്ച ചെമ്മീൻ ,ചില്ലി സോസ് കടുക് എന്നിവ യോജിപ്പിക്കുക.
  • ഉപ്പും ,കുരുമുളകും ചേർത്ത് നന്നായി ഇളക്കുക .
  • വേവിച്ച ഉരുളൻ കിഴങ്ങ് , ഉപ്പു ചേർത്ത പൊടിച്ചു എടുക്കുക .
  • ഉടച്ച ഉരുളൻ കിഴങ്ങ് .ചെമ്മീൻ മിശ്രിതത്തിലേക്ക്  ചേർത്ത ചീസ് സോഈ ,ചിരകിയ ചീസ് ,സോയ സോസ് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
  • തക്കാളിയും  ,ഉള്ളിയും  വട്ടത്തിൽ അരിഞ്ഞു ഒരു വശത്തു മാറ്റി വയ്ക്കുക .
  • ബേക്കിംഗ് ട്രെയിൽ ബട്ടർപുരട്ടുക.
  • ഇതിലേക്ക്  ചെമ്മീൻ മിശൃതം വയ്ക്കുക .
  • ഓവൻ ചൂടാക്കുക .
  • ട്രേ യിലേക്ക്  വച്ച് 200 സെൽഷ്യസ്  അഞ്ചുമിനിറ്റ്  വയ്ക്കുക.
  • തക്കാളി ഉള്ളി എന്നിവ വച്ച് അലങ്കരിച്ചു വിളമ്പുക .
Engineered By ZITIMA