ക്രിസ്‌പി ചെമ്മീൻ

Spread The Taste
Serves
4
Preparation Time: 10മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 1766
Likes :

Preparation Method

  • കൊഞ്ചിന്റെ പുറത്തെ തോട് കളഞ്ഞു  അതിന്റെ വാലും കളയുക.
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് , സോയ സോസ് , കുരുമുളകുപൊടി , മുളകുപൊടി , വിനാഗിരി , ഉപ്പ് എന്നിവയിൽ  കൊഞ്ച്  40 മിനിറ്റ്  പുരട്ടി വെയ്ക്കുക .
  • ഇതിലേക്ക്  മിശ്രിതം നന്നായി കുറുകുന്നത് വരെ റവ ചേർക്കുക .
  • ഒരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക .
  • മൂന്നു നാല് കൊഞ്ച് ഒരേ സമയം ഇതിലേക്ക് ഇട്ടു നന്നായി മൊരിയുന്നതു വരെ കൊഞ്ച് വറുത്തു കോരുക .ശേഷം ചൂടോടെ വിളമ്പാം . 
Engineered By ZITIMA