ഗോൾഡൻ ഫ്രൈഡ് ചെമ്മീൻ

Spread The Taste
Serves
4
Preparation Time: 10മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 1146
Likes :

Preparation Method

  • സോയ സോസ് , വെളുത്തുള്ളി പേസ്റ്റ് , ഇഞ്ചി , റവ ,ഉപ്പ് എന്നിവ  യോജിപ്പിച്ചു ഇവ കൊഞ്ചിൽ പുരട്ടി വെയ്ക്കുക .
  • മുട്ട പൊട്ടിക്കുക . ഇതിലേക്ക് 3 നുള്ളു ഉപ്പ്  ചേർത്ത് നന്നായി അടിച്ചെടുക്കുക .
  • ഒരു പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക .
  • പുരട്ടി വെച്ചിരിക്കുന്ന കൊഞ്ച്  മുട്ടയിൽ മുക്കി എടുത്ത ശേഷം റൊട്ടിപ്പൊടി കൊണ്ട് ആവരണം തീർക്കുക .
  • ഇത്  ചൂടായ എണ്ണയിലേക്ക്  ഇട്ടു നന്നായി ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വറുത്തു കോരുക .
  • ശേഷം ചൂടോടെ വിളമ്പാം . 
Engineered By ZITIMA