ചെമ്മീൻ മസാല ഫ്രൈ

Spread The Taste
Serves
4
Preparation Time: 15 മിനിറ്റ്
Cooking Time: 10 മിനിറ്റ്
Hits   : 1251
Likes :

Preparation Method

  • ചെമ്മീൻ പിളർന്നു മാറ്റി വയ്ക്കുക .
  • എള്ള് പൊടിച്ചു  മുളക് പൊടി ,ഉപ്പ് എന്നിവയിൽ ചേർക്കുക .
  • മല്ലിയില ,എള്ള് മിശ്രിതം എന്നിവ അരച്ച് എടുക്കുക.
  • നാരങ്ങാ നീര് പിഴിഞ്ഞ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  പിളർന്നു വച്ച ചെമ്മീനിൽ നിറക്കുക .
  • മല്ലിയില മിശ്രിതം ചെമ്മീനിൽ പുരട്ടുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • അതിലേക്കു ചെമ്മീൻ ഇട്ടു നന്നായി വറുത്തു കോരുക .
  • തീ അണച്ച് വിളമ്പുക .
Engineered By ZITIMA