ചെമ്മീൻ എരിവുള്ളത്

Spread The Taste
Serves
5
Preparation Time: 10 മിനിറ്റ്
Cooking Time: 15 മിനിറ്റ്
Hits   : 795
Likes :

Preparation Method

  • ചെമ്മൺ ഒരു പാത്രത്തിൽ കഴുകി വൃത്തിയാക്കി വയ്ക്കുക .
  • ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് എടുക്കുക .
  • കറുവപ്പട്ട ,മല്ലിപൊടി ,കസ്കസ് ,ഗ്രാമ്പു ,മുളക് പൊടി ,ഏലക്ക ,തേങ്ങ ചിരകിയത് ,എന്നിവ അരച്ച് ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് മായി യോജിപ്പിക്കുക .
  • ഉള്ളി മുറിക്കുക .
  • ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക .
  • ഉള്ളി ചേർത്ത് നന്നായി വറുക്കുക.
  • അതിലേക്കു അരച്ച് വച്ച മിശ്രിതം ചേർത്ത് നന്നായി വറുക്കുക .
  • അതിലേക്കു ചെമ്മീൻ ,ഉപ്പ് ,മഞ്ഞൾ പൊടി ,എന്നിവ കൂടി ചേർത്ത ചെറു തീയിൽ വേവിക്കുക.
  • ആവശ്യത്തിന്  വെള്ളം ചേർത്ത് തിളപ്പിക്കുക.
  • കറിവെന്തു കുറുകി പാകമാകും.
  • തീ അണച്ച്  വിളമ്പുക 
Engineered By ZITIMA