ചെമ്മീൻ തേങ്ങാ കറി

Spread The Taste
Serves
4
Preparation Time: 10 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 851
Likes :

Preparation Method

  • ചെമ്മീൻ വൃത്തിയാക്കി  വയ്ക്കുക 
  • പാൻ ചൂടാക്കി ഇദയം നല്ലെണ്ണ ഒഴിക്കുക .
  • കറുവപ്പട്ട വയനഇല ഗ്രാമ്പു ഏലക്ക എന്നിവ ചേർത്ത് വറുക്കുക .
  • ഇഞ്ചി ചതച്ചത് ചേർക്കുക .
  • ചെമ്മീൻ ചേർത്ത് മൂന്ന് മിനിറ്റ് വറുക്കുക .
  • ചെമ്മീൻ പാകമാകുമ്പോൾ തേങ്ങാ പാൽ മഞ്ഞൾ പൊടി മുളക് പൊടി ഉപ്പു ചെത്ത് തിളപ്പിക്കുക .
  • കറി കുറുകുന്നത് വരെ വേവിക്കുക .
  • തീയണച്ചു ആവശ്യത്തിന് വിളമ്പുക .
Engineered By ZITIMA