ചിക്കൻ ചുക്ക്

Spread The Taste
Serves
4
Preparation Time: 20 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 1485
Likes :

Preparation Method

ഉപ്പും ,മഞ്ഞൾ പൊടിയും പുരട്ടി ചിക്കൻ 15 മിനിറ്റ് വയ്ക്കുക.
പച്ചമുളക് രണ്ടായി മുറിയ്ക്കുക.
ഉള്ളി  മിതമായ വലുപ്പത്തിൽ  മുറിയ്കുക .
ഒരു പാനിൽ ഇദയം നല്ലെണ്ണ  ചൂടാക്കുക.
അതിലേക്കു  ഉള്ളി ,ചുവന്ന മുളക് ,പുരട്ടി വച്ച ചിക്കൻ എന്നിവ ചേർത്ത് അഞ്ചു  മിനിറ്റ് വറുക്കുക.
ആവശ്യത്തിന് വെള്ളം ചേർത്ത്  അടച്ചു വയ്ക്കുക.
വെള്ളം പൂര്ണ്ണമായും വറ്റി കഴിഞ്ഞാൽ അതിൽക്കു മുളക് പൊടി ചേർത്ത് ചെറുതീയിൽ ചിക്കനിൽ  മസാല പിടിക്കുന്നവരെ വേവിക്കുക.
തീ അണച്ചു വിളമ്പുക .
Engineered By ZITIMA