ചിക്കൻ കോക്കനെട് ഫ്രൈ

Spread The Taste
Serves
6
Preparation Time: 20 മിനിറ്റസ്
Cooking Time: 20 മിനിറ്റസ്
Hits   : 1421
Likes :

Preparation Method

ചിക്കൻ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക 
തേങ്ങാ ചിരകുക
നാല് ടേബിൾസ്പൂൺ തേങ്ങാ മാറ്റുക 
തേങ്ങാ പാൽ പിഴിയുക 
പച്ചമുളക് രണ്ടായിട്ടു പിളർക്കുക 
ചുവന്ന മുളക് പിളർക്കുക 
ഉള്ളി  വലിയ കഷണങ്ങളാക്കുക 
പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് കടുക് വറുക്കുക 
ജീരകം ചുവന്ന മുളക് പച്ചമുളക് ഉള്ളി എന്നിവ ബ്രൗൺ നിറമാകുന്നതു വരെ വറുത്തെടുക്കുക 
ചിക്കൻ കഷ്ണങ്ങൾ ഇട്ടു മൂന്ന് മിനിറ്റ് വറുത്തെടുക്കുക 
ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് മനം കിട്ടുന്നത് വരെ വറുത്തുകോരുക 
കട്ടിയായ തേങ്ങാ പാൽ മഞ്ഞൾപൊടി ഉപ്പ് ചേർക്കുക 
വെള്ളം ചേർത്ത് തിളപ്പിച്ച് ചിക്കൻ വേവിക്കുക 
എണ്ണ തെളിയുന്നത് വരെ വേവിക്കുക 
കുരുമുളക് പൊടി ചിരകിയ തേങ്ങാ മല്ലിയില വറുത്തു ചിക്കെനിൽ ചേർക്കുക 
ചൂടോടെ വിളമ്പുക 
 
Engineered By ZITIMA