ചിക്കെൻ ടോപിയാസ

Spread The Taste
Serves
6
Preparation Time: 15 മിനിറ്റ്
Cooking Time: 20 മിനിറ്റ്
Hits   : 5097
Likes :

Preparation Method

*ഉപ്പ്, നാരങ്ങ നീര് എന്നിവ ചിക്കനിൽ പുരട്ടി 20 മിനിറ്റ്  നേരത്തേയ്ക് ഫ്രിഡ്‌ജിൽ വയ്ക്കുന്നു.
*ഉള്ളി , ഇനിച്ചി,വെളുത്തുള്ളി  എന്നിവ കഷണങ്ങൾ  ആക്കുക .
*ചതുരത്തിൽ അറിഞ്ഞ ചെറിയ ഉള്ളി .
*തക്കാളി അരിഞ്ഞത്.
*ഒരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
*ഇഞ്ചി,സവാള ,വെളുത്തുള്ളി,പച്ചമുളക്‌ എന്നിവ വറുക്കുക.
*അതിനു ശേഷം ഇവയെല്ലാം കുഴമ്പ് രൂപത്തിൽ ആക്കുക.
*ഈ മസാലകൾ  തൈരുമായി യോജിപ്പിക്കുക.
*വേറൊരു പാനിൽ ഇദയം നല്ലെണ്ണ ചൂടാക്കുക.
*അതിലേക് കവപെട്ട, ഗ്രാമ്പു,കുരുമുളക്ക് ചേർത്തു വറുക്കുക.
*തൈര് കലർന്ന  മിശ്രിതം ഇതിലേക്കു ചേർക്കുക.
*ഇതിലേയ്ക്ക്   മഞ്ഞൾപൊടി ,പഞ്ചസാര ,മല്ലിപൊടി എന്നിവ ചേർത്തു 2 മിനിറ്റ് വറുക്കുക.
*ശേഷം ചിക്കൻ കഷണങ്ങൾ ഇടുക.
*ആവിശ്യത്തിന് ചൂടുവെള്ളം  ചേർത്തു ചെറുതീയിൽ വേവിക്കുക .
*വേറൊരു പാൻ ചൂടാക്കി  ഇദയം നല്ലെണ്ണ ഒഴിച്ച അറിഞ്ഞു വെച്ച കൊച്ചുള്ളി,ഗരം മസാല എന്നിവ ബ്രൗൺ നിറം ആകും വരെ     വറുക്കുക.
*തീ   അണയ്ക്കുക .
*ഇതിലേക്കു വറുത്ത മസാല , തക്കാളി കഷണങ്ങൾ ,മല്ലിയില ചിക്കൻ മസാല എന്നിവ വിതറുക.
*ശേഷം വിളമ്പുക.    

Engineered By ZITIMA